വൈപ്പിൻ: ഞാറക്കൽ ചാര്യാരുപടന്നയിൽ കാർത്തികേയന്റെ ഭാര്യ ലളിത (71) നിര്യാതയായി. മക്കൾ: ആരാധ്, മനോജ്, അജിത്.