madhavan-

പെരുമ്പാവൂർ : പുന്നയം മണലിക്കുടി വീട്ടിൽ മാധവൻ (87) നിര്യാതനായി. മക്കൾ: രാഘവൻ, രവി (റിട്ട.എസ്.ഐ), രാജു, സുജാത. മരുമക്കൾ: ലതിക, ഉഷ (എസ്.ഐ, വനിതാ സെൽ ആലുവ), ശ്യാമള, പരേതനായ രാജൻ.