നീറക്കോട്: തട്ടാംപടി റോഡ് പൈനാടത്ത് പി.ഒ. വർഗീസ് (74 - റിട്ട. കെ.എസ്.ആർ.ടി.സി, പറവൂർ) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വിനു, വിപിൻ. മരുമക്കൾ: സിന്ധ്യ, വിജി.