പെരുമ്പാവൂർ: വെസ്റ്റ് വെങ്ങോല കച്ചേരി പുത്തൻപുരയിൽ കെ.വി. മാത്യു (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വെങ്ങോല മാർ ബഹനാം സഹദ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: ശോശാമ്മ. മക്കൾ: അനിത (ഓസ്ട്രേലിയ), അനീഷ് (മസ്കറ്റ്), അരുൺ (ആർ.ജെ. മാത്തുക്കുട്ടി). മരുമക്കൾ: ഷൈബു, ടീന.