.ചിലഅറിയിപ്പുകൾപുറപ്പെടുവിച്ച് ഉത്തരവാദിതത്തത്തിൽനിന്നുംൽനിന്നുംഅധികർതർകൈകഴുകുകയാണെന്ന്പരിസരവാസികളുടെ സംഘടനയായ കർമ്മസമിതഭാരവാഹികൾപറഞ്ഞു.
ആൽഫാഫ്ളാറ്റ് പരിസരത്തുളള കുടുംബങ്ങൾക്ക് സുരക്ഷാഉറപ്പുകളുംബോധവത്ക്കരണവും നൽകുമെന്ന് പലവട്ടംപറഞ്ഞതല്ലാതെ ഒന്നും നടന്നില്ല
കുറച്ച് പേരെ മാത്രം നഗരസഭയിൽവിളിച്ചുവരുത്തി ബോധവത്ക്കരണം നടത്തി
രണ്ടുമാസമായി തുടരുന്ന വിവിധയന്ത്രങ്ങളും കട്ടറുകളും ഉപയോഗിച്ച്
നടത്തിയപ്രാരംഭപ്രവർത്തനങ്ങളുടെഫലമായി16വീടുകൾക്ക് വിളളലും പൊട്ടലുംവീണു
ഭാരമേറിയഅവശിഷ്ടങ്ങൾ നിലംപതിക്കുമ്പോഴും,യന്ത്രങ്ങൾ സൃഷ്ടിക്കുന്നപ്രകമ്പനങ്ങൾമൂലവുമാണ് വിളളൽവീണത്.
സ്ഫോടനത്തിലുടെഫ്ളാറ്റുകൾ തകർന്നുവീഴുമ്പോൾഉണ്ടാകുന്നആഘാതത്തിൽവീടുകൾനേരിടേണ്ടിവരുന്ന അവസ്ഥയെകുറിച്ച് ഓർക്കുമ്പോൾ പരിസരവാസികൾക്കുണ്ടാകുന്നമാനസികാഘാതം അധികൃതർ കണക്കിലെടുക്കുന്നില്ല
ഇൻഷ്വറൻസ് സംബന്ധിച്ചുളള ഉറപ്പും വാക്കാൽമാത്രം.