കൊച്ചി: എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ വിജ്ഞാന മഹോത്സവത്തിന്റെ ഭാഗമായി ജനുവരി 9, 10,11 തീയതികളിൽ ആൽബേർഷ്യൻ എജ്യൂക്കേഷണൽ എക്സ്പോ നടക്കും. പ്രോഡക്ട്, റോബോട്ടിക് എക്സ്പോ , അക്വാഷേ, സ്കൂബ് ഡെെവിംഗ് , ഫുഡ് ഫെസ്റ്റിവൽ , കൾച്ചറൽ പ്രോഗ്രാം തുടങ്ങിയവ ഇതിന്റെ ബാഗമായി നടക്കും. വിവരങ്ങൾക്ക് 9895403578, 8330887773