പട്ടിമറ്റം: എസ്.ബി.ഐ പട്ടിമറ്റം ശാഖ പുതിയ മന്ദിരത്തിലേയ്ക്ക് മാറ്റി. കോലഞ്ചേരി റോഡിൽ ഫെഡറൽ ബാങ്കിനു സമീപമാണ് പുതിയ മന്ദിരം. കുന്നത്താനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. നേരത്തെ ജംഗ്ഷനിൽ പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു.