ആലുവ: എടയപ്പുറം ചാറ്റുപാടത്ത് വീട്ടിൽ പരേതനായ കണ്ണൻകുട്ടിയുടെ മകൾ കുശലകുമാരി (63) നിര്യാതയായി. മാതാവ്: പരേതയായ സരസു. സഹോദങ്ങൾ: വേണുഗോപാൽ, സുരേഷ്‌ബാബു.