ifisat
അങ്കമാലി ഫിസാറ്റ് എഞ്ചിനീയറിംഗ് കോളേജിൽ നിർമിത ബുദ്ധിയെക്കുറിച്ചു നടന്ന ദേശിയ ശില്പ ശാല അസാപ്പ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ഫ്രാൻസിസ്. ടി. വി. ഉത്‌ഘാടനം ചെയുന്നു .

അങ്കമാലി: ഇന്റലിന്റെ നേതൃത്വത്തിൽ ഫിസാറ്റിൽ നിർമ്മിത ബുദ്ധിയെക്കുറിച്ചുള്ള ദേശീയ ശില്പശാല തുടങ്ങി. അസാപ് സ്റ്റേറ്റ് കോ ഓർഡിനേറ്റർ ടി.വി. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു . കോളേജ് ട്രഷറർ സച്ചിൻ ജേക്കബ് പോൾ അദ്ധ്യക്ഷത വഹിച്ചു. അസാപ് ജില്ലാ പ്രോഗ്രാം മാനേജർ നീതു സത്യൻ, പ്രിൻസിപ്പൽ ഡോ. ജോർജ് ഐസക് , വൈസ് പ്രിൻസിപ്പൽ ഡോ. സി. ഷീല, സ്‌കിൽപാർക്ക് ചീഫ് കോ ഓർഡിനേറ്റിംഗ് ഓഫീസർ ബിജോയ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. ശില്പശാല ഇന്ന് സമാപിക്കും.