വൈറ്റില സെക്‌ഷൻ: വൈറ്റില, ജവഹർ റോഡ്, ടി.ഡി.ഡി.പി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കുമ്പളങ്ങി സെക്‌ഷൻ: പഴങ്ങാട് ജംഗ്ഷൻ, കുളക്കടവ്, വെളുത്തുള്ളി, പൂപ്പനാംകുന്ന്, ഇല്ലിക്കൽ, അഴിക്കകം, മണിയൻപട്ടണം, ആമിലിത്തറ കോയബസാർ, കുമ്പളങ്ങി നോർത്ത്, ഒ.എൽ.എഫ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഭാഗികമായി.
പനങ്ങാട് സെക്‌ഷൻ: യോഗപറമ്പ്, വലിയപറമ്പ്, പണ്ഡിറ്റ്ജി ശക്തിപുരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
തൃക്കാക്കര സെക്‌ഷൻ: മാവേലിപുരം, കെ.എസ്.ഇ.ബി പരിസരം, ഓളിമുകൽ റെഡ് ക്രോസ്സ് പരിസരം, ദയാഭവൻ പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ ഭാഗികമായി.
കോളേജ് സെക്‌ഷൻ: ഹോസ്പിറ്റൽ റോഡ്, ലയൺ റോഡ്, മാർക്കറ്റ് റോഡ്, ജില്ലാ കോടതി പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11 മുതൽ വൈകിട്ട് 4 വരെ
പള്ളുരുത്തി സെക്‌ഷൻ: ഇടക്കൊച്ചി ബസ്‌സ്റ്റാന്റ് മുതൽ പാവുമ്പായി മൂല വരെയും, ബി.എ.റ്റി റോഡ്, പാടശേഖരം, കനോസ നഗർ, സജീവൻ റോഡ്, സലിംകുമാർ റോഡ് എന്നിവിടങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തേവര സെക്‌ഷൻ: കല്ലായി, മട്ടമ്മൽ കനാൽ റോഡ്, പാദുവ മുളവരിക്കൽ, കോന്തുരുത്തി, പ്രിയദർശിനി നഗർ, ഫ്രണ്ട്‌സ് നഗർ, കല്ലുപാലം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
സെൻട്രൽ സെക്‌ഷൻ: സി.പി. ഉമ്മർ റോഡ്, കൃഷ്ണസ്വാമി റോഡ് എ.എൽ.ജേക്കബ് റോഡ്, കൃഷ്ണസ്വാമി ക്രോസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ