ആലുവ: തായിക്കാട്ടുകര കൂരൻവീട്ടിൽ ജോയി ജോസഫ് (72) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) വൈകിട്ട് മൂന്നിന് ആലുവ സെന്റ് ഡൊമിനിക്ക് പള്ളി സെമിത്തേരിയിൽ. ഭാര്യ: കിടങ്ങൂർ പാറേക്കാട്ടിൽ കുടുംബാംഗം സിസിലി. മക്കൾ: ജോബിൻ, ജെബിൻ. മരുമക്കൾ ഗ്രേസ്‌മോൾ, ദീപ.