തിരുവാണിയൂർ: വണ്ടിപ്പേട്ട മാളിയേക്കൽ ഏലിയാമ്മ (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: യോഹന്നാൻ, ഏലിയാമ്മ, ജോർജ്, വർഗീസ്, ചിന്നമ്മ, രാജു, ശാന്ത, ജോണി. മരുമക്കൾ: ആനി, കുര്യാച്ചൻ, ലീല, മേരി, തങ്കച്ചൻ, ഷിബി, തോമസ്, ബിന്ദു.