umadevi-antharjanam-89

പിറവം: മുളക്കുളം കൊല്ലിമുട്ടത്ത് മനക്കൽ പരേതനായ രാമൻ നമ്പൂതിരിയുടെ ഭാര്യ ഉമാദേവി അന്തർജനം (89) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: കെ.ആർ. നാരായണൻ നമ്പൂതിരി (സി.പി.എം പിറവം ലോക്കൽ സെക്രട്ടറി), വിഷ്ണു നമ്പൂതിരി (റിട്ട. പ്രൊഫ.ഡി.ബി. കോളേജ് തലയോലപ്പറമ്പ്), പ്രഭാവതി, വാസുദേവൻ (റിട്ട. ലൈബ്രേറിയൻ നിർമ്മല കോളേജ് മൂവാറ്റുപുഴ), ഉണ്ണിക്കൃഷ്ണൻ (ഗവ. എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം), പ്രീത. മരുമക്കൾ: ശാന്തമണി, ഗായത്രി (റിട്ട. പ്രൊഫ.ഡി.ബി. കോളേജ്, തലയോലപ്പറമ്പ്), കൃഷ്ണൻ പോറ്റി (ചെമ്പകശേരി ഇല്ലം), ഡോ. ഷീല (ഗവ.മെഡിക്കൽ ഓഫീസർ, ചീമേനി ), ലയ (അദ്ധ്യാപിക, തിരുവനന്തപുരം), ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി (നൈയ്തശേരി മന).