ഫോർട്ട്കൊച്ചി കുന്നുംപുറം ഏക ആർട്ട് ഗാലറി : ഷാജി.എൻ.ജലീലിന്റെ ഫോട്ടോഗ്രഫി പ്രദർശനം വെകീട്ട് 6.30 ന്

ഉദയംപേരൂർ ഏകാദശ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രം : തിരുവുത്സവം 2020 രുദ്രാഭിഷേകം രാവിലെ 7 ന് മഹാ അന്നദാനം രാവിലെ 11 ന് ദീപാരാധന വെെകീട്ട് 6.30 ന് ശ്രീപാർപതി ദേവിക്ക് പൂമൂടൽ വെെകീട്ട് 7 ന് കുറത്തിയാട്ടം രാത്രി 8 ന് അത്താഴം ഊട്ട് രാത്രി 8 ന്

നെട്ടേപ്പാടം ചിൻമയമിഷൻ സത്സംഗ മന്ദിരം : വനിതകൾക്ക് കെെവല്യോപനിഷദ് ക്ളാസും, ഭഗവദ് ഗീതാ ക്ളാസും രാവിലെ 10 മുതൽ സ്വാമി സത്യാനന്ദ സരസ്വതിയുടെ വിവേക ചൂഢാമണി ക്ളാസ് വെെകീട്ട് 6 ന്

വടുതല പള്ളിക്കാവ് ദേവി ക്ഷേത്രം : തിരുവാതിര താലപ്പൊലി മഹോൽസവം കലശം രാവിലെ 8 ന് അന്നദാനം ഉച്ചയ്ക്ക് 1 ന് സോപാന സംഗീതം വെെകീട്ട് 6 ന് ദീപാരാധന 6.45 ന്

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : എൻ.എസ് സുധീഷിന്റെ പെയിന്റിംഗ് പ്രദർശനം രാവിലെ 11മുതൽ രാത്രി 8 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി 2 : എൻകോർ - സുനിൽ ലിനസിന്റെ പെയിന്റിംഗ്

തെക്കൻ പറവൂർ തണ്ടാശേരിൽ ശ്രീഭദ്രകാളി ക്ഷേത്രം : 53-ം വാർഷിക മഹോത്സവും സർപ്പദെെവങ്ങൾക്ക് തെളിച്ചുകൊടുക്കലും പകൽപ്പൂരം ഉച്ചക്കഴിഞ്ഞ് 3.30 ന് ദീപാരാധന വെെകീട്ട് 6.45 ന് നാടൻ പാട്ട് രാത്രി 9 ന്

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് : സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം വെെകീട്ട് 5.30 മുതൽ 6.30 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : പിറ്റ്യൂറ 2020 - ആലുവ മാറംപ്പിള്ളി എം.ഇ.എസ് കോളേജ് അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസെൻ വിഭാഗം നടത്തുന്ന പെയിന്റിംഗ് എക്സിബിഷൻ രാവിലെ 8 മണി മുതൽ വെെകീട്ട് 7 വരെ

എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറി : എക്കോ-2020 11 ചിത്രകാരൻമാരുടെ പെയിന്റിംഗ് പ്രദർശനം രാവിലെ10 മുതൽ