muhammedali-69

തോപ്പുംപടി: കൊച്ചങ്ങാടി ക്രോസ് റോഡ് ജംഗ്ഷനിലെ ഹോട്ടൽ നജീന ഉടമ ചുള്ളിക്കൽ എ.പി. ജോസഫ് റോഡിൽ വാഴവേലി വീട്ടിൽ സുലേഖ മൻസിലിൽ വി.എ. മുഹമ്മദാലി (69) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: മുഹമ്മദ് നജീബ്, നജീന, നസീറ, മുജീബ്. മരുമക്കൾ: തസ്‌നീം അഷറഫ്, സൽവ, സാദിഖ്, ഷമീർ.