alfonsa-61

കോതമംഗലം: ഊന്നുകൽ പുളിക്കൽ അൽഫോൻസ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഊന്നുകൽ ലിറ്റിൽ ഫ്‌ളവർ ഫേറോന പള്ളി സെമിത്തേരിയിൽ. മാതാവ്: പരേതയായ ഫിലോമിന. സഹോദരങ്ങൾ: സിസ്റ്റർ എമിലിയാന (എസ്.ഡി. കോൺവെന്റ്, കോഴിപ്പിള്ളി), ജോണി, സിസ്റ്റർ മേരി ബ്രിട്ടോ (സി.എം.സി. കോതമംഗലം), റാണി ജോർജ്, ബേബി, റോസി തോമസ്, സിസ്റ്റർ ലിറ്റിൽ ഫ്‌ളവർ എസ്.ഡി (മദർ സുപ്പീരിയർ പ്രതിക്ഷാഭവൻ നെല്ലിമറ്റം), ജോർജ്, ജെയിംസ്, ടോമി.