മൂവാറ്റുപുഴ: മുടവൂർ കണ്ണംവേലിക്കര ഗണപതിയുടെ ഭാര്യ സരസ്വതി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മുവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ. മക്കൾ: ജിതീഷ്‌കുമാർ, ജിനി, അനിൽകുമാർ. മരുമക്കൾ: സരിത, സുനിൽകുമാർ, രേഷ്മ.