കോലഞ്ചേരി: കറുകപ്പിള്ളി തെക്കുംമറ്റത്തിൽ റിട്ട. എസ്.ഐ ടി.എം. ജോണിന്റെ ഭാര്യ അന്നക്കുട്ടി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കറുകപ്പിള്ളി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: അനുമോൾ ജോൺ, അജിമോൾ ജോൺ. മരുമക്കൾ: രാജേഷ് ദാനിയേൽ, ദിലീപ് ജോൺ.