geevarghese-thomas-79

പൂവത്തുശേരി: ഇരുമ്പൻ ഗീവർഗീസ് തോമസ് (ഐ.ജി.തോമസ് - 79 - റിട്ട. ലോർഡ് കൃഷ്ണ ബാങ്ക്) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പൂവത്തുശേരി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അൽഫോൻസ. മക്കൾ: ബിജി (അദ്ധ്യാപിക), ജോർജ് (ബംഗളൂരു), ജോസഫ് (ബിസിനസ്), ബിനി. മരുമക്കൾ: സജിമോൻ (ലേക്‌ഷോർ ആശുപത്രി), റിജ, ധന്യ, ജോഷി (ദുബായ്).