obt

പനങ്ങാട്: വെളിപ്പറമ്പിൽ മനോഹരന്റെ (പൊന്നൻ) ഭാര്യ പുഷ്‌പ മനോഹരൻ (65) നിര്യാതയായി.

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നെട്ടൂർ ശാന്തിവനത്തിൽ. മക്കൾ: നിഷാദ് വി.എം, നിഷസാബു, സനീഷരാജേഷ്.

മരുമക്കൾ : രാജേശ്വരി, സാബു, രാജേഷ്.