അങ്കമാലി: പീച്ചാനിക്കാട് ഉറമ്പത്ത് വർക്കിയുടെ മകൻ മത്തായി (64) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ചാക്കരപറമ്പ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാമ്മ. മക്കൾ: മനോജ്, മഞ്ജു. മരുമക്കൾ: നീബ, ജോയി .