കിഴക്കമ്പലം: പുക്കാട്ടുപടി ആസ്ഥാനമായി പ്രവർത്തിച്ച് വരുന്ന മാപ്പിള ദൃശ്യകലാ സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. 2017 ൽ പ്രവർത്തനമാരംഭിച്ച സംഘടന ജനങ്ങൾ മറന്ന് തുടങ്ങിയ പഴയ കാല മാപ്പിള കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. എം.എം. അൽത്താഫ് (പ്രസിഡന്റ്) പി.കെ.യഹ്ക്കൂബ് (സെക്രട്ടറി), അബ്ദുൾ ഹക്കീം (വൈസ് പ്രസിഡന്റ്) എം.കെ.അബിൻ(ജോസെക്രട്ടറി).