കോലഞ്ചേരി: പാമ്പാക്കുട ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ് പരിധിയിലുളള 122 അംങ്കൻവാടികളിലേക്ക് കണ്ടിജൻസി ഇനത്തിലുളള സാധനങ്ങൾ സപ്ലൈ ചെയ്യുവാൻ തയാറുളളവരിൽ നിന്നും ജി.എസ്.ടി ഉൾപ്പെടെയുളള നിരക്കിലുളള തുക ക്വാട്ട് ചെയ്ത ക്വട്ടേഷനുകൾ ക്ഷണിച്ചു. ജനുവരി 17 ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. വിവരങ്ങൾക്ക് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. 0485 2274404.