അങ്കമാലി: കിടങ്ങൂർ ആര്യമ്പിള്ളി മന ശങ്കരൻ ഭട്ടതിരിപ്പാട് (68 - റിട്ട. ഇലക്ട്രോണിക് കോർപറേഷൻ ഒഫ് ഇന്ത്യ (ഇ.സി.ഐ.എൽ)) നിര്യാതനായി. ഭാര്യ: ഉഷ (കുഴുപ്പിള്ളി ഇല്ലം). മക്കൾ: വിഷ്ണു ശങ്കരൻ, ജിഷ്ണു ശങ്കരൻ. മരുമകൾ: അഞ്ജലി വിഷ്ണു.