കോലഞ്ചേരി: പാങ്കോട് പൂണാട്ട് ഏലിയാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് പാങ്കോട് മാർ ഗ്രീഗോറിയോസ് അസോസിയേഷൻ പള്ളി സെമിത്തേരിയിൽ. മക്കൾ: പി.വി. വർഗീസ് (റിട്ട. എസ്.ബി.ടി മാനേജർ), അന്നമ്മ, വത്സ, സോളി, ബീന (കുവൈറ്റ്). മരുമക്കൾ: ഡേവീസ് (ബിസിനസ്), ജോയി, ബാബു (റിട്ട.സബ് ഇൻസ്‌പെക്ടർ), വർഗീസ് (ബിസിനസ്, കുവൈറ്റ്).