പള്ളുരുത്തി: പെരുമ്പടപ്പ് കുമ്പളങ്ങി വഴിയിൽ വെളിപ്പറമ്പിൽ വി.ബി. മജീദ് (68) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സജീന, സെറീന, ഫെമീന. മരുമക്കൾ: ഹാരിസ്, സുലൈമാൻ, ഫൈസൽ.