സി.എം.എഫ്.ആർ.ഐ. : കടൽവിഭവങ്ങളുടെ ഭക്ഷ്യമേള ഉച്ചയ്ക്ക് 12 ന് ,

എറണാകുളത്തപ്പൻ ഗ്രൗണ്ട് : കൊച്ചിൻ ഫ്ളവർ ഷോ. രാവിലെ 9 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : സിനിമ പ്രദർശനം. ലൈക്ക് സംവൺ ഇൻ ലൗ. ( ജാപ്പനീസ് )

വടുതല പള്ളിക്കാവ് ദേവീക്ഷേത്രം : കലശം. 8.30ന് സത്സംഗ്. 10.30, അന്നദാനം. 12 ന്, തിരുവാതിര 6 ന് ദീപാരാധന. 6.45 ന്, ശാസ്ത്രിയ നൃത്തപരിപാടി 6.30 ന്, കളമെഴുത്തും പാട്ടും. 7 ന്, വടുല നായർ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികൾ. 7.30 ന്

ഡർബാർ ഹാൾ ആർട് ഗാലറി : '66 ബുക്ക്‌സ് കാർണിവൽ ഓഫ് ദി ബോൾഡ്' കലാപ്രദർശനം. 11.00

ഫോർട്ട് കൊച്ചി ഏക ആർട് ഗാലറി : ഷാജി എൻ ജഫീലിന്റെ 'അൺകൺഫൈൻഡ്' ഫോട്ടോഗ്രാഫി പ്രദർശനം. 6.30

ഡർബാർ ഹാൾ ആർട് ഗാലറി : എൻ.എസ്. സുധീഷിന്റെ പെയിന്റിംഗ് പ്രദർശനം 'എൻകോർ'. 11 ന്

ഡർബാർ ഹാൾ: മാറമ്പള്ളി എം.ഇ.എസ് കോളേജ് വിദ്യാർത്ഥികളുടെ പെയിന്റിംഗ് എക്സിബിഷൻ.രാവിലെ 9 ന്

ചിൻമയമിഷൻ,നെട്ടേപ്പാടം റോഡ്: കൈവല്ല്യോപനിഷദ് ക്ളാസും ഭഗവദ്‌ഗീത ക്ളാസും. വൈകിട്ട് 6 ന്