വൈപ്പിൻ: എടവനക്കാട് തൊഴുത്തുംപറമ്പിൽ ജോസഫ് (74) നിര്യാതനായി. വലിയവീട്ടിൽ കുടുംബാംഗം ബേബിയാണ് ഭാര്യ. മക്കൾ: ജോസ്, ജെയ്സൺ, ജെൻസി, ജാസ്മി. മരുമക്കൾ: നോബിൻ, മാർട്ടിൻ.