krishnankutty-78

പോത്താനിക്കാട്: പനങ്കര നാലാം ബ്ലോക്ക് മഠത്തുംപടിയിൽ കൃഷ്ണൻകുട്ടി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: രാജൻ, ഹരിദാസ്, പ്രസാദ്, പ്രതീപ്, ശാലിനി. മരുമക്കൾ: രഹന, രാജി, അനു, രമേശൻ.