gopalakrishnan-pilla-74

തിരുവാങ്കുളം: മുരിയമംഗലം സുരേഷ് ഭവനിൽ ഗോപാലകൃഷ്ണപിള്ള (74 - റിട്ട. കെൽ) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുരേഷ്, സ്മിത. മരുമക്കൾ: മഞ്ജു, കണ്ണൻ.