അറക്കപ്പടി: ഓണങ്കുളം പാലായിക്കുന്ന് മാളിയേക്കൽ കുട്ടപ്പന്റെ ഭാര്യ ശാരദ (69) നിര്യാതയായി. മക്കൾ: ജിജി (മൃഗസംരക്ഷണ വകുപ്പ് പെരിങ്ങാല), സജി, രാജീവ്. മരുമക്കൾ: കെ.എൻ. ശശിധരൻ (സി.പി.എം. പുത്തൻകുരിശ് ലോക്കൽ സെക്രട്ടറി), ദിവ്യ, ശ്രീജി.