പറവൂർ: മടപ്ളാതുരുത്ത് അറക്കത്തറ ജോസഫ് (75) നിര്യാതനായി. ഭാര്യ: ആനി. മകൾ: സിനി (കേരളബാങ്ക്, തൃശൂർ). മരുമകൻ: പ്രിൻസ് (എക്‌സൈസ് ചാലക്കുടി).