lilly-88

ഇടപ്പള്ളി: കൂനംതൈ അമ്പലം റോഡിൽ ചാലയ്ക്കൽ ലില്ലി (88) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ഇടപ്പള്ളി സെന്റ് ജോർജ് ഫെറോന ദേവാലയ സെമിത്തേരിയിൽ. മക്കൾ: സാബു, റോണി, റാണി. മരുമക്കൾ: സീന, ഷീല, പരേതനായ റോജൻ.