പിറവം : മണീട്, രാമമംഗലം, പാമ്പാക്കുട, തിരുമാറാടി, കൂത്താട്ടുകുളം, പാലക്കുഴ, ഇലഞ്ഞി കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പുതിയതായി ജാതി, പൈനാപ്പിൾ എന്നിവ കൃഷി ചെയ്തിട്ടുള്ള കർഷകർ ആനുകൂല്യം ലഭിക്കുന്നതിന് 15 മുമ്പ് അതാത് കൃഷിഭവനുകളിൽ അപേക്ഷ നൽകണമെന്ന് കൃഷി ഓഫീസർമാർ അറിയിച്ചു.