ankanvaadi
പതി നാറാം നമ്പർ അങ്കണവാടിയുടെ നിർമാണോദ്ഘാടനം ജസ്റ്റിസ് പി.എസ് ഗോപി നാഥൻ നിർവഹിക്കുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പതിന്നാലാം വാർഡിൽ നിർമ്മിക്കുന്ന പതിനാറാം നമ്പർ അങ്കണവാടിയുടെ നിർമ്മാണോദ്ഘാടനം മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റീസ് പി.എസ്. ഗോപിനാഥൻ നിർവഹിച്ചു .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗംങ്ങളായ ഗിരിജ വരദൻ, പി.ഡി.പി.ഒ ഇന്ദു , ദീപ ഷൈജു എന്നിവർ സംസാരിച്ചു .