കൊച്ചി: എറണാകുളം പബ്ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡോ. സുകുമാർ അഴീക്കോട് സ്മാരക അഖില കേരള മലയാള ഇന്റർ കോളേജിയേറ്റ് ഡിബേറ്റ് മത്സരം ജനുവരി 24ന് പബ്ളിക് ലൈബ്രറിയിൽ നടക്കും. വിശദവിവരങ്ങൾക്ക് www.ernakulampubliclibrary.com