കൊച്ചി: ആർക്കിടെക്ചർ ഡിസൈൻ, ഇന്റീരിയർ ഡിസൈൻ, അഡ്വർടൈസിംഗ്, ഗ്രാഫിക് ഡിസൈൻ കോഴ്‌സുകളിലേയ്ക്ക് പ്ലസ് ടു, ഐ.ടി.ഐ, ഐ.ടി.സി, ഡിഗ്രി, ബി.ടെക് ഇവയിൽ ഏതെങ്കിലും പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

ഒരു ബാച്ചിൽ 25 പേർക്കാണ് പ്രവേശനം നൽകുക. അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 15. വിവരങ്ങൾക്ക് : കൊച്ചി 77368 89294.