പറവൂർ : ദേശീയ പൗരത്വഭേദഗതി നിയമം പാസാക്കിയ കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും പിന്തുണ പ്രഖ്യാപിച്ച് കുഡുംബി ജനശക്തിസംഘം പതിനായിരം കത്തുകൾ അയക്കുവാൻ തീരുമാനിച്ചതായി ജനറൽ സെക്രട്ടറി വി.ജി. ബാലകൃഷ്ണൻ അറിയിച്ചു.