പറവൂർ : ചേന്ദമംഗലം ഗ്രാമപഞ്ചായത്തിലെ കേരസമിതിയുടെ മൂന്നാമത് വാർഷിക പൊതുയോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് ഉദ്ഘാടനം ചെയ്തു. എം.ടി. മാത്തച്ചൻ അദ്ധ്യക്ഷത വഹിച്ചു. കെ.എം. രണരാജൻ, കെ.എം. ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.