cpm-march-paravur
ജെ.എൻ.യു അക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പറവൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം.

പറവൂർ : ജെ.എൻ.യു സർവകലാശാലയിൽ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം പറവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി ടി.ആർ. ബോസ്, കെ.ഡി. വേണുഗോപാൽ, കെ.എ. വിദ്യാനന്ദൻ, ടി.വി. നിഥിൻ എന്നിവർ നേതൃത്വം നൽകി.