കൊച്ചി: ഭാരത് സ്റ്റേജ് 6 പദ്ധതി നിർമ്മാണത്തിനുള്ള വലിയ ഉപകരണങ്ങൾ ഇന്നു തുറമുഖത്തു നിന്ന് അമ്പലമുകളിലെ കൊച്ചി റിഫൈനറിയിൽ എത്തിക്കും. അഞ്ചു പടുകൂറ്റൻ ട്രക്കുകളിൽ രാത്രിയാണ് നീക്കുകയെന്ന് ബി.പി.സി.എൽ അധികൃതർ അറിയിച്ചു.