കൊച്ചി: കടവന്ത്ര എളംകുളം റോയൽ ലൈനിൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് എൻജിനീയേഴ്‌സ് മുൻ ചെയർമാനും കിറ്റ്‌കോ മുൻ ജനറൽ മാനേജരുമായ ഹരിപ്പാട് ഭട്ടതിരിമഠം പി.ജി. ഗോപാലകൃഷ്ണന്റെ ഭാര്യ ശാന്ത (75) നിര്യാതയായി. സംസ്‌കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് 12.30ന് രവിപുരം ശ്മശാനത്തിൽ. മകൻ: വികാസ് ഗോപാൽ (യു.എസ്.എ). മരുമകൾ: ആരതി കൃഷ്ണ.