ഉദയംപേരൂർ: വലിയകുളം കോട്ടൂർ വളയിടത്ത് കുരൃൻ (തങ്കച്ചൻ - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് ഉണ്ണിമിശിഹ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ചെറിയാൻ, പരേതനായ ജോയിച്ചൻ, ആനി, സാനി. മരുമക്കൾ: എൽസി, ഗിരിജ, ടോമി, ജേക്കബ്.