dhamodaran-namboodiri-60

അങ്കമാലി: മേക്കാട് മൊതലക്കുടത്ത് മനക്കൽ പരേതനായ വലിയ ദാമോദരൻ നമ്പൂതിരി (60) നിര്യാതനായി. ഭാര്യ: കുമാരി അന്തർജനം (കുന്നത്തുമന, തൃശൂർ). മക്കൾ: ശ്രുതി നാരായണൻ (കാപ്രമന, എടപ്പാൾ), സ്മൃതി വിപിൻ (പാതിരിശേരിമന, വണ്ടൂർ), ദാമോദരൻ നമ്പൂതിരി (അപ്പു).