valsa-60

മൂവാറ്റുപുഴ: പന്നോപ്പടി ഊർപ്പായിൽ ഒ.വി. വർഗീസിന്റെ ഭാര്യ വത്സ (60) നിര്യാതയായി. മക്കൾ: ഫാ. ജോബി വർഗീസ് (കടാതി സെന്റ് പീറ്റേഴ്‌സ് ആൻഡ് പോൾസ് യാക്കോബായ പള്ളി), ജീന (വിമലഗിരി പബ്ലിക് സ്‌കൂൾ), മാത്യൂസ്. മരുമക്കൾ: ജിൻസി (മെഡിക്കൽ കോളേജ്, കോട്ടയം), എൽദോ, സുനു.