revamma-65

മരട്: കേട്ടേഴത്തുകടവിന് സമീപം തച്ചിലാത്ത് വീട്ടിൽ മോഹനന്റെ ഭാര്യ രേവമ്മ (65) നിര്യാതയായി. മക്കൾ: സ്മിത, കണ്ണൻ, പ്രസാദ്. മരുമകൻ: രാജേഷ്.