മൂവാറ്റുപുഴ: നിർമ്മല കോളേജിൽ സുവോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് എന്നീ വിഷയങ്ങളിലേയ്ക്ക് ഗസ്റ്റ് അദ്ധ്യാപക തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. നെറ്റ്, പി എച്ച് ഡി യോഗ്യത ഉളളവർക്ക് മുൻഗണന . താല്പര്യമുളളവർ 13ന് രാവിലെ 11.30 ന് ബയോഡേറ്റയുമായി കോളേജിൽ എത്തിചേരണം.