fr-jose-mundadan-60

അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപതാംഗം ഫാ. ജോസ് മുണ്ടാടൻ (60) അമേരിക്കയിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് അങ്കമാലി ജോസ്‌പുരം സെന്റ് ജോസഫ് പള്ളിയിൽ . സഹോദരങ്ങൾ: ജോജോ (സ്വിറ്റ്‌സർലൻഡ്), ഡേവിസ് (കാനഡ), മാർട്ടിൻ (അമേരിക്ക), ഡിറ്റോ (സ്വിറ്റ്‌സർലൻഡ്). ഫാ. തരിയൻ മുണ്ടാടൻ പിതൃസഹോദരനാണ്.