തിരുമല: ആലപ്പുറം റോഡ് തിരുവാതിരയിൽ പരേതനായ ബാലചന്ദ്രൻ നായരുടെ രാധമ്മ തങ്കച്ചി (76 - റിട്ട. അഗ്രികൾച്ചറൽ കോളേജ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൈക്കാട് ശാന്തി കവാടത്തിൽ. മക്കൾ: പരേതനായ വിനോദ് ബി.ആർ., ബിജു ബി (ജനറൽ മാനേജർ - സെയിൽസ്, പോപ്പുലർ ഹ്യുണ്ടായ്). മരുമക്കൾ: ലത വി. നായർ, വീണ ബി. നായർ.