mani-64

കൊടുവഴങ്ങ: തോപ്പിൽവീട്ടിൽ ടി. എം. മണി (64) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അമൽജിത്, അനീഷ്മ. മരുമക്കൾ: അമിത, വിമൽ.